ഞാനും ഒരു മലയാളി. എല്ലാവരും മലയാളം എഴുതുന്നത് കാണുമ്പോള്‍ , എന്തല്ലാമോ എഴുതാന്‍ ആഗ്രഹം തോന്നി. കൂടുതല്‍ അലോചിച്ചപ്പോള്‍ ഒന്നും എഴുതാനൊട്ട് ഇല്ലതാനും. ഏതായാലും ഞാനും എഴുതാന്‍ പോവുന്നു. എല്ലാവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം.
തൊട്ടാവാടി.
Saturday, May 24, 2008
Subscribe to:
Post Comments (Atom)

20 comments:
ഞാനും ഒരു മലയാളി. എല്ലാവരും മലയാളം എഴുതുന്നത് കാണുമ്പോള്‍ , എന്തല്ലാമോ എഴുതാന്‍ ആഗ്രഹം തോന്നി. കൂടുതല്‍ അലോചിച്ചപ്പോള്‍ ഒന്നും എഴുതാനൊട്ട് ഇല്ലതാനും. ഏതായാലും ഞാനും എഴുതാന്‍ പോവുന്നു. എല്ലാവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം.
തൊട്ടാവാടി.
എല്ലവരും എഴുതുന്നതു കണ്ടു കൊണ്ട് മാത്രം എഴുതരുത്. എന്തായാലും എഴുതി തുടങ്ങിയതല്ലെ, ചുമ്മാ എഴുതു..:)
സ്വാഗതം..
പക്ഷെ, തൊട്ടാല്‍ വാടരുത്..നല്ല പോസ്റ്റുകള്‍ ഇടൂ..
ബൂലോകത്തിലേക്ക് സ്വാഗതം...
മറ്റൊരു "തൊട്ടാവാടി" ഇവിടെ ഉണ്ടായിരുന്നു. ഈയിടെയായി കാണാറില്ല.. ഒരു ഇംഗ്ലീഷ് തൊട്ടാവാടി
http://www.blogger.com/profile/17654763073837395693
blog
http://thottavadi01.blogspot.com/
പ്രോത്സാഹനം 4 :)
ഈ പേര് ആര്‍ക്കൊക്കെയോ ഉണ്ടെന്നു തോന്നുന്നു.
തൊട്ടാവാടി...
സുസ്വാഗതം സുഹൃത്തേ..
നേരോടെ നിര്‍ഭയം നിരന്തരം പോസ്റ്റുകള്‍ പോസ്റ്റൂ..
നന്നായി വരട്ടേ..എല്ലാവിധ ആശംസകളും..!
welcome..
സ്വാഗതം പറഞ്ഞ എല്ലാവര്ക്കും നന്ദി.
ഓരോ പേര് കണ്ടെത്തുമ്പോഴും ആ പേരില്‍ ഒരു ബ്ലൊഗര്‍ ഉണ്ടാവും. ഈ പേരിലും വേറെ ആളുണ്ടോ. ഇനി എന്ത് ചെയ്യും ?
സ്വാഗതം......
സ്വാഗതം...
തൊട്ടാവടിക്ക് സ്വാഗതം
എഴുതുവാന്‍ പൊകണ്ടാ....എഴുതുവാന്‍..വരു....
"ലജ്ജാവതി“ (ബങ്കാളി) സ്വാഗതം.അവിടെ ഇരുന്ന് വേഗം എഴ്തൂ.
ബൂലോകത്തിലേയ്ക്ക് സ്വാഗതം.. എങ്കിലും, പേരില്‍ എന്തോ ഒരു പിടി കിട്ടായ്മ.. തൊട്ടാവാടിയ്ക്ക് വേണ്ടി ആരാ എന്താ ചെയ്യുന്നേ..?
പിന്നെ, ഈ വേഡ് വെരിഫികേഷന് ആവശ്യമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വെച്ചാപോരേ..
ബൂലോഗത്ത് വിലസി വിലാസം വിളയിക്കുക.
സ്വാഗതം :)
ധാരാളം എഴുതൂ..
എന്തെങ്കിലും എഴുതിത്തുടങ്ങൂ, ന്നേ!
സ്വാഗതമോതുന്നു.
best wishes
സ്വാഗതം പറഞ്ഞ എല്ലാവര്ക്കും നന്ദി.
അനില്‍ ശ്രീ പറഞ്ഞ ആ തൊട്ടാവാടി ഞാന്‍ ആണ്
ഒരു പേരില്‍ എല്ലല്ലോ കാര്യം എഴുത്തില്‍ എല്ലെ
മനസ്സില്‍ തോന്നുന്നത് എഴുതുക(നല്ലത് മാത്രം എന്നു പറയേണ്ടല്ലോ)
എല്ലാ പ്രോത്സാഹനവും ഉണ്ടാകും
ആശംസകളോടെ
തൊട്ടാവാടി.
Post a Comment