Saturday, May 24, 2008

ഞാനും ബ്ലോഗ് തുടങ്ങി

ഞാനും ഒരു മലയാളി. എല്ലാവരും മലയാളം എഴുതുന്നത് കാണുമ്പോള്‍ , എന്തല്ലാമോ എഴുതാന്‍ ആഗ്രഹം തോന്നി. കൂ‍ടുതല്‍ അലോചിച്ചപ്പോള്‍‍ ഒന്നും എഴുതാനൊട്ട് ഇല്ലതാനും. ഏതായാലും ഞാനും എഴുതാന്‍ പോവുന്നു. എല്ലാവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.


സ്നേഹപൂര്‍വ്വം.
തൊട്ടാവാ‍ടി.

20 comments:

തൊട്ടാവാടി said...

ഞാനും ഒരു മലയാളി. എല്ലാവരും മലയാളം എഴുതുന്നത് കാണുമ്പോള്‍ , എന്തല്ലാമോ എഴുതാന്‍ ആഗ്രഹം തോന്നി. കൂ‍ടുതല്‍ അലോചിച്ചപ്പോള്‍‍ ഒന്നും എഴുതാനൊട്ട് ഇല്ലതാനും. ഏതായാലും ഞാനും എഴുതാന്‍ പോവുന്നു. എല്ലാവരുടേയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം.
തൊട്ടാവാ‍ടി.

യാരിദ്‌|~|Yarid said...

എല്ലവരും എഴുതുന്നതു കണ്ടു കൊണ്ട് മാത്രം എഴുതരുത്. എന്തായാലും എഴുതി തുടങ്ങിയതല്ലെ, ചുമ്മാ എഴുതു..:)

മൂര്‍ത്തി said...

സ്വാഗതം..

പക്ഷെ, തൊട്ടാല്‍ വാടരുത്..നല്ല പോസ്റ്റുകള്‍ ഇടൂ..

അനില്‍ശ്രീ... said...

ബൂലോകത്തിലേക്ക് സ്വാഗതം...

മറ്റൊരു "തൊട്ടാവാടി" ഇവിടെ ഉണ്ടായിരുന്നു. ഈയിടെയായി കാണാറില്ല.. ഒരു ഇംഗ്ലീഷ് തൊട്ടാവാടി

http://www.blogger.com/profile/17654763073837395693

blog
http://thottavadi01.blogspot.com/

സാല്‍ജോҐsaljo said...

പ്രോത്സാഹനം 4 :)

ഈ പേര് ആര്‍ക്കൊക്കെയോ ഉണ്ടെന്നു തോന്നുന്നു.

കുഞ്ഞന്‍ said...

തൊട്ടാവാടി...

സുസ്വാഗതം സുഹൃത്തേ..

നേരോടെ നിര്‍ഭയം നിരന്തരം പോസ്റ്റുകള്‍ പോസ്റ്റൂ..

നന്നായി വരട്ടേ..എല്ലാവിധ ആശംസകളും..!

ബിന്ദു കെ പി said...

welcome..

തൊട്ടാവാടി said...

സ്വാഗതം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

ഓരോ പേര് കണ്ടെത്തുമ്പോഴും ആ പേരില്‍ ഒരു ബ്ലൊഗര്‍ ഉണ്ടാവും. ഈ പേരിലും വേറെ ആളുണ്ടോ. ഇനി എന്ത് ചെയ്യും ?

ഹരീഷ് തൊടുപുഴ said...

സ്വാഗതം......

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം...

ഫസല്‍ ബിനാലി.. said...

തൊട്ടാവടിക്ക് സ്വാഗതം

ഗോപക്‌ യു ആര്‍ said...

എഴുതുവാന്‍ പൊകണ്ടാ....എഴുതുവാന്‍..വരു....

OAB/ഒഎബി said...

"ലജ്ജാവതി“ (ബങ്കാളി) സ്വാഗതം.അവിടെ ഇരുന്ന് വേഗം എഴ്തൂ.

പൊറാടത്ത് said...

ബൂലോകത്തിലേയ്ക്ക് സ്വാഗതം.. എങ്കിലും, പേരില്‍ എന്തോ ഒരു പിടി കിട്ടായ്മ.. തൊട്ടാവാടിയ്ക്ക് വേണ്ടി ആരാ എന്താ ചെയ്യുന്നേ..?

പിന്നെ, ഈ വേഡ് വെരിഫികേഷന്‍ ആവശ്യമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വെച്ചാപോരേ..

yousufpa said...

ബൂലോഗത്ത് വിലസി വിലാസം വിളയിക്കുക.

നന്ദു said...

സ്വാഗതം :)
ധാരാളം എഴുതൂ..

Kaithamullu said...

എന്തെങ്കിലും എഴുതിത്തുടങ്ങൂ, ന്നേ!
സ്വാഗതമോതുന്നു.

ബഷീർ said...

best wishes

തൊട്ടാവാടി said...

സ്വാഗതം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

തൊട്ടാവാടി said...

അനില്‍ ശ്രീ പറഞ്ഞ ആ തൊട്ടാവാടി ഞാന്‍ ആണ്
ഒരു പേരില്‍ എല്ലല്ലോ കാര്യം എഴുത്തില്‍ എല്ലെ
മനസ്സില്‍ തോന്നുന്നത് എഴുതുക(നല്ലത് മാത്രം എന്നു പറയേണ്ടല്ലോ)
എല്ലാ പ്രോത്സാഹനവും ഉണ്ടാകും
ആശംസകളോടെ

തൊട്ടാവാടി.